കോഴിക്കോട്: കാൽനട യാത്രികർക്കുള്ള വഴിയിലൂടെ സ്കൂട്ടർ ഓടിച്ച യാത്രികൻറെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ട്രാഫിക് തിരക്കിൽ നിന്ന് രക്ഷപെടാൻ…