vinesh phogat
-
Breaking News
‘2025 ജൂലായിൽ അമ്മയായി, ഇപ്പോൾ മേയ്… നിങ്ങൾ അവൾക്കായി മാനദണ്ഡങ്ങൾ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ? പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കരുത്, ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണം- വിനേഷ് ഫോഗട്ടിനെതിരായ WFI നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ആഭ്യന്തര മത്സരങ്ങളിൽ…
Read More »