Vellarada housewife suicide
-
NEWS
വീട്ടമ്മയുടെ ആത്മഹത്യ : സദാചാര പൊലീസ് ചമഞ്ഞു യുവാക്കളുടെ ഭീഷണിയെന്ന് ആരോപണം
തിരുവനന്തപുരം വെള്ളറട കുന്നത്തുകാൽ ചാവടിയിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവം സദാചാര പൊലീസ് ചമഞ്ഞ് യുവാക്കളുടെ ഭീഷണി എന്ന് ആരോപണം. ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.…
Read More »