vd-satheesan-flex-boards-ernakulam-dcc-protest
-
Breaking News
‘വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം; രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്ളക്സുകൾ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്ളക്സുകൾ. വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം എന്നാണ് ഫ്ളക്സിലെ പരാമർശം. പിആർ വർക്കിന്റെ ബലത്തിൽ…
Read More »