വഞ്ചിയൂർ സബ്- ട്രഷറി തട്ടിപ്പ് കേസ്; സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്നു 2 കോടി രൂപ തട്ടിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍. അഭിഭാഷകന്റെ വീട്ടില്‍ വച്ച് രാവിലെ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാന്‍…

View More വഞ്ചിയൂർ സബ്- ട്രഷറി തട്ടിപ്പ് കേസ്; സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍ അറസ്റ്റില്‍