Vadakara District Hospital
-
Kerala
വിചിത്രം, വടകര ജില്ല ആശുപത്രിയിൽ ആദ്യ പ്രസവത്തിന് വിലക്ക്: അത്ഭുതമെന്ന് മന്ത്രി
ആദ്യ പ്രസവത്തിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി വടകര ജില്ല ആശുപത്രിയിൽ ആദ്യപ്രസവത്തിന് അധികൃതർ വിലക്കേർപ്പെടുത്തിയത് ആരോഗ്യ മന്ത്രിയെപ്പോലും അത്ഭുതപ്പെടുത്തി. ആദ്യ പ്രസവത്തിലെ നൂലാമാലകൾ പറഞ്ഞ് ആശുപത്രിയിൽ പ്രസവത്തിനുള്ള…
Read More »