US-Iran ceasefire
-
Breaking News
വെടിനിർത്തൽ ശരിക്കും സമാധാന ശ്രമമാണോ? അല്ലെന്ന് വിദഗ്ധർ; ഇറാനെ സാമ്പത്തീകമായി തറപറ്റിക്കാനുള്ള തന്ത്രം പയറ്റി യുഎസ്; എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ നാവിക ഉപരോധം
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാനാവില്ലെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. യുദ്ധഭൂമിയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചെങ്കിലും, ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന…
Read More »