നാടിനായ് സമര്‍പ്പിതം ഈ ജീവിതം; അമ്പതിന്റെ നിറവില്‍ ഉമ്മന്‍ചാണ്ടിക്കായി ഒരു ഗാനം; റിലീസ് ചെയ്ത് പ്രിയങ്ക

ഇന്ന് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് അമ്പത് വര്‍ഷം പിന്നിടുകയാണ്. ആഘോഷങ്ങള്‍ക്ക് യാതൊരു കുറവുമില്ല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പരിപാടികള്‍. ചടങ്ങിന്റെ ഭാഗമായി 50 ഫീറ്റിന്റെ കേക്കിന് പുറമെ ഇപ്പോഴിതാ അദ്ദേഹത്തോടുള ആദരസൂചകമായി ഇറക്കിയ…

View More നാടിനായ് സമര്‍പ്പിതം ഈ ജീവിതം; അമ്പതിന്റെ നിറവില്‍ ഉമ്മന്‍ചാണ്ടിക്കായി ഒരു ഗാനം; റിലീസ് ചെയ്ത് പ്രിയങ്ക

അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്

പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി കേരളനിയമസഭാംഗമായിട്ട് ഇന്ന് അമ്പതുവര്‍ഷം തികയുന്നു. വളരെ വര്‍ണാഭമായ പരിപാടികളാണ് പുതുപ്പളളിയില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്. അതിനോടനുബന്ധിച്ച് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഒരു കേക്കാണ്. അമ്പതിന്റെ നിറവില്‍ അമ്പത്…

View More അമ്പതിന്റെ നിറവില്‍ അമ്പത് ഫീറ്റിന്റെ കേക്ക്

അമ്പതിന്റെ നിറവില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിയില്‍ നിന്നൊരു പ്രകാശം കേരള രാഷ്ട്രീയത്തില്‍ എരിഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് അന്‍പത് വര്‍ഷം തികയുകയാണ്. അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നു. തന്നെ കാണാന്‍ വരുന്നവരെ ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മന്‍ചാണ്ടി ഇന്നുവരെ എതിരേറ്റിട്ടില്ല.…

View More അമ്പതിന്റെ നിറവില്‍ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ ഉമ്മന്‍ചാണ്ടി

തൊഴില്‍രഹിതരുടെ ആത്മഹത്യയില്‍ കേരളം ഒന്നാമത് സര്‍ക്കാര്‍ കണ്ണുതുറക്കണം: ഉമ്മന്‍ചാണ്ടി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യയും 2019’ എന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2019ല്‍ കേരളത്തില്‍…

View More തൊഴില്‍രഹിതരുടെ ആത്മഹത്യയില്‍ കേരളം ഒന്നാമത് സര്‍ക്കാര്‍ കണ്ണുതുറക്കണം: ഉമ്മന്‍ചാണ്ടി

ആറുമാസത്തേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന് രമേശ് ചെന്നിത്തല

പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് ഇന്ദിരാഭവനിൽ നടത്തിയ…

View More ആറുമാസത്തേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന് രമേശ് ചെന്നിത്തല