trump tariff-gold price today
-
Breaking News
റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറിയ പൊന്നിന് തടയിട്ടത് ട്രംപിന്റെ പകരച്ചുങ്കം, രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 2000 രൂപ, ഇടയ്ക്ക് ചൈന കയറി ഗോളടിച്ചില്ലായിരുന്നെങ്കിൽ സ്വർണവില വീണ്ടും ഇടിഞ്ഞേനെ… സ്വർണം പവന് 66,480 രൂപ
ട്രംപിന്റെ പകരച്ചുങ്കത്തിൽ വീണ്ടും ആടിയുലഞ്ഞ് സ്വർണ വിപണി. കേരളത്തിൽ ഇന്നും സ്വർണവിലയിൽ വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇന്നലെ…
Read More »