Transgender Marriage
-
Kerala
പ്രണയം പൂവണിയുന്നു, ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും പ്രണയദിനത്തില്‍ ഒന്നിക്കും
ഈ വർഷത്തെ പ്രണയദിനത്തിൽ ശ്യാമയും മനുവും ഒരുമിച്ചൊരു ജീവിതം തുടങ്ങും. ട്രാൻസ്ജെൻഡർ വ്യക്തികളായ ഇവർ പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര് എക്സിക്യുട്ടീവാണ് തൃശ്ശൂര്‍ സ്വദേശി…
Read More »