Traking
-
Kerala
ട്രക്കിങ് നടത്താൻ തിരുവനന്തപുരത്ത് നാലിടങ്ങളിൽ മാത്രം അനുമതി
തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങ് നടത്താൻ കഴിയുന്നത് നാലിടങ്ങളിൽ മാത്രമാണ്. അഗസ്ത്യകൂടം, പാണ്ടിപ്പത്ത്, സീതാതീർത്ഥം, വരയാട്ടുമൊട്ട എന്നിവിടങ്ങളാണത്. മറ്റിടങ്ങളിലെ അനധികൃത ട്രക്കിങ് വനംവകുപ്പ് നിരോധിച്ചിരിക്കുകയാണ്.…
Read More »