ഇന്ത്യയിലെ ഏക തുരുത്തിനെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ദേശീയ നേതൃത്വം തന്നെ ,വിഷയത്തിൽ കൈകോർത്ത് കാരാട്ടും യെച്ചൂരിയും ,മുഖ്യമന്ത്രി “ഫസ്റ്റ് എമങ് ഈക്വല്സ് “ആണെന്ന് തോമസ് ഐസക് സെക്രട്ടറിയേറ്റിൽ പറയാൻ കാരണം യെച്ചൂരിയുടെ ഫോൺ കാൾ

കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ വിഭാഗീയതയ്ക്ക് കാരണമാവരുതെന്ന നിലപാട് എടുത്തത് സിപിഐഎം ദേശീയ നേതുത്വം .മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങരുത് എന്ന് തോമസ് ഐസക്കിന് മുന്നറിയിപ്പ് നൽകിയതും ദേശീയ നേതൃത്വം…

View More ഇന്ത്യയിലെ ഏക തുരുത്തിനെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ദേശീയ നേതൃത്വം തന്നെ ,വിഷയത്തിൽ കൈകോർത്ത് കാരാട്ടും യെച്ചൂരിയും ,മുഖ്യമന്ത്രി “ഫസ്റ്റ് എമങ് ഈക്വല്സ് “ആണെന്ന് തോമസ് ഐസക് സെക്രട്ടറിയേറ്റിൽ പറയാൻ കാരണം യെച്ചൂരിയുടെ ഫോൺ കാൾ

തോമസ് ഐസക്കിന്റെ ലക്‌ഷ്യം പാർട്ടിയിൽ ഗ്രൂപ്പോ ?തെരഞ്ഞെടുപ്പിന് ശേഷം കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ ഉയർത്തുമെന്ന ഐസക്കിൻറെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം

അടഞ്ഞ അധ്യായം എന്ന് പാർട്ടി പറഞ്ഞിട്ടും കെ എസ് എഫ് ഇ വിഷയം തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം .കെ എസ് എഫ് ഇ വിഷയത്തിൽ…

View More തോമസ് ഐസക്കിന്റെ ലക്‌ഷ്യം പാർട്ടിയിൽ ഗ്രൂപ്പോ ?തെരഞ്ഞെടുപ്പിന് ശേഷം കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ ഉയർത്തുമെന്ന ഐസക്കിൻറെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം

മറുപടി തെരഞ്ഞെടുപ്പിന് ശേഷം, തോമസ് ഐസക്ക് രണ്ടും കല്പിച്ച്

കെ എസ് എഫ് ഇ വിവാദവുമായി ബന്ധപ്പെട്ട മറുപടി തെരഞ്ഞെടുപ്പിന് ശേഷമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മറുപടി പാർട്ടിയിൽ പറയും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദം വേണ്ടെന്ന പാർട്ടി നിലപാട് ശരിയെന്നും തോമസ് ഐസക്…

View More മറുപടി തെരഞ്ഞെടുപ്പിന് ശേഷം, തോമസ് ഐസക്ക് രണ്ടും കല്പിച്ച്

കെ എസ് എഫ് ഇ വിഷയത്തിൽ പിണറായിയെ പിന്തുണച്ചും തോമസ് ഐസക്കിനെ പരോക്ഷമായി വിമർശിച്ചും സിപിഐഎം വാർത്താക്കുറിപ്പ് ,പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് കുറ്റപ്പെടുത്തൽ

കെ എസ് എഫ് ഇ വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ പേരെടുത്ത് പറയാതെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വാർത്താക്കുറിപ്പ് .”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ…

View More കെ എസ് എഫ് ഇ വിഷയത്തിൽ പിണറായിയെ പിന്തുണച്ചും തോമസ് ഐസക്കിനെ പരോക്ഷമായി വിമർശിച്ചും സിപിഐഎം വാർത്താക്കുറിപ്പ് ,പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് കുറ്റപ്പെടുത്തൽ

കെ എസ് എഫ് ഇ വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം, റെയ്ഡ് മന്ത്രി അറിയണമെന്ന് വീണ്ടും തോമസ് ഐസക്ക്

കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് തീരുമാനം. എന്നാൽ തന്റെ അതൃപ്തി സെക്രട്ടറിറ്റേറ്റ് യോഗത്തിലും മന്ത്രി അറിയിച്ചു. റെയ്ഡ്…

View More കെ എസ് എഫ് ഇ വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം, റെയ്ഡ് മന്ത്രി അറിയണമെന്ന് വീണ്ടും തോമസ് ഐസക്ക്

കെ എസ് എഫ് ഇയിൽ ക്രമക്കേട് ഉണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ ?അതിനു വിജിലൻസിനെ ചങ്ങലക്കിടണോ ?

അത്യന്തം ഗുരുതരമായ ക്രമക്കേടുകൾ ആണ് കെ എസ് എഫ് ഇ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളത് .റെയ്ഡിലെ വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും ഉദ്യോഗസ്ഥ തല നടപടികളിലേയ്ക്ക് കടക്കാനുമായിരുന്നു വിജിലൻസിന്റെ ഉദ്ദേശം .ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷമാണ് വിജിലൻസ് റെയ്‌ഡിലേയ്ക്ക്…

View More കെ എസ് എഫ് ഇയിൽ ക്രമക്കേട് ഉണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ ?അതിനു വിജിലൻസിനെ ചങ്ങലക്കിടണോ ?

സിപിഐഎമ്മിൽ പുതുസമവാക്യങ്ങൾ ,പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുന്നു

ഒരിടവേളയ്ക്ക് ശേഷം സിപിഐഎമ്മിൽ വിഭാഗീയതയുടെ ചിന്നംവിളി .പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുമ്പോൾ സിപിഐമ്മിൽ ഉണ്ടാകുന്നത് ചരിത്രത്തിന്റെ തനിയാവർത്തനം . കോടിയേരി ദുർബലനായപ്പോൾ എം വി ഗോവിന്ദൻ മാസ്റ്ററെ തൽസ്ഥാനത്തേയ്ക്ക് കൊണ്ട് വരാൻ…

View More സിപിഐഎമ്മിൽ പുതുസമവാക്യങ്ങൾ ,പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുന്നു

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി അറിയിച്ചിരുന്നുവെന്ന് സൂചന ,തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു

മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി നേരത്തെ അറിയിച്ചിരുന്നുവെന്നു സൂചന .കരട് റിപ്പോർട്ടിൽ ആണ് സി എ ജി ഇക്കാര്യം പറഞ്ഞത് .ധനവകുപ്പ് ഇതിനു മറുപടി നൽകുകയും ചെയ്തു .ഇക്കാര്യം സർക്കാരിനെ…

View More മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി അറിയിച്ചിരുന്നുവെന്ന് സൂചന ,തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു

മന്ത്രിമാർക്ക് കോവിഡ് വന്നത് യുഡിഎഫ് സമരത്തിൽ പങ്കെടുത്തിട്ടോ ?വി ഡി സതീശന്റെ 12 ചോദ്യങ്ങൾ

ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി വി ഡി സതീശൻ എംഎൽഎ .പ്രതിപക്ഷ സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു .ഈ പശ്ചാത്തലത്തിൽ ഫേസ്ബുക് പോസ്റ്റിലൂടെ 12 ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്…

View More മന്ത്രിമാർക്ക് കോവിഡ് വന്നത് യുഡിഎഫ് സമരത്തിൽ പങ്കെടുത്തിട്ടോ ?വി ഡി സതീശന്റെ 12 ചോദ്യങ്ങൾ

പിണറായി സർക്കാരിന് അടുത്ത പൊല്ലാപ്പ് ,കിഫ്ബി ക്കെതിരെ ഇ ഡി അന്വേഷണം

കിഫ്ബി ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സർക്കാർ .ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി .250 കോടി രൂപ യെഎസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം .…

View More പിണറായി സർക്കാരിന് അടുത്ത പൊല്ലാപ്പ് ,കിഫ്ബി ക്കെതിരെ ഇ ഡി അന്വേഷണം