telangana-ministers-salary-cut-retirement-dues
-
Breaking News
ഹിമാചലിനു പിന്നാലെ തെലങ്കാനയും ആ തീരുമാനത്തിലേയ്ക്ക്; വിരമിച്ച ഉദ്യോഗസ്ഥർക്ക് നല്കാൻ പണമില്ല; ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ…
Read More »