ഉലകനായകന്‍ കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിറുമാണ്ടി. തമിഴകത്ത് വലിയ വിജയം നേടിയ ചിത്രത്തിന് വലിയ അളവില്‍ ആരാധകരുണ്ട്. വിറുമാണ്ടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ കൈതി എന്ന…
View More ദൃശ്യമികവോടെ വിറുമാണ്ടി: മേക്കിംഗ് വീഡിയോ പുറത്തിറങ്ങിTag: Tamil cinema
ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ടീസര്‍ പുറത്ത് വിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന…
View More ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്ഉലകനായകന് വാക്ക് പാലിച്ചു
ഇന്ത്യന്‍ 2 ചിത്രത്തിന്റെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമായി നല്‍കുമെന്ന് കമലഹാസന്‍ പ്രഖ്യാപിച്ചിരുന്ന തുക സംവിധായകന്‍ ശങ്കറിന്റെയും മറ്റ് സംഘടനാ പ്രവര്‍ത്തകരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് കൈമാറി.…
View More ഉലകനായകന്‍ വാക്ക് പാലിച്ചു