കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി. ഉത്രയെ കൊലപ്പെടുത്തുവാനായി ഭര്‍ത്താവ് സൂരജിന് പാമ്പ് പിടുത്തക്കാരന്‍ ചാവരുകാവ് സുരേഷ് അണലിയെ കൈമാറുന്നത് കണ്ടതായി സാക്ഷിമൊഴി. വനം വകുപ്പിന്റെ റെസ്ക്യു സംഘത്തിലുള്ള പ്രേംജിത്താണ് കേസിലെ നിര്‍ണായ…
View More ഉത്രവധക്കേസില്‍ നിര്‍ണായക സാക്ഷിമൊഴി