ചാട്ടയുമായി സുൽത്താനായി കാർത്തി , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്തിറക്കി. കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നൽകുന്നതാണ് പോസ്റ്റർ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക…

View More ചാട്ടയുമായി സുൽത്താനായി കാർത്തി , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്