സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങുന്നതിന് മന്ത്രിസഭായോഗത്തിൽ നിർദേശം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം…