Smallest Saree from Thelungana
-
NEWS
തീപ്പെട്ടിക്കുള്ളില്‍ വയ്ക്കാവുന്ന സാരിയുമായി തെലങ്കാനയിലെ നെയ്ത്തുകാരന്
ആറ് ദിവസം കൊണ്ട് നെയ്ത്തുകാരൻ സ്വന്തം കയ്യാല്‍ നിര്‍മ്മിച്ചതാണ് ഈ സാരി. യന്ത്രത്തിലായിരുന്നു എങ്കിൽ ഇതിന് രണ്ട് ദിവസം മാത്രമേ വേണ്ടി വരുമായിരുന്നുള്ളൂ. കൈകൊണ്ട് നെയ്ത സാരിക്ക്…
Read More »