ship attacked
-
Breaking News
ഹോർമൂസ് കടലിടുക്കിന് സമീപം ആക്രമണം, കപ്പലിന് തീപിടിച്ചു!! ആക്രമിക്കപ്പെട്ടത് ഇന്ത്യയിലേക്ക് യാത്രതിരിച്ച തായ് ചരക്കുകപ്പൽ, 20 നാവികരെ ഒമാൻ നേവി രക്ഷപ്പെടുത്തി, മൂന്നുപേർക്കായി തെരച്ചിൽ… ആക്രമിക്കപ്പെട്ടത് കണ്ട്ല തുറമുഖത്തേക്ക് യാത്രതിരിച്ച ബൾക്ക് കാരിയർ കപ്പൽ
മസ്കത്ത്: ഹോർമൂസ് കടലിടുക്കിന് സമീപം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ തായ്ലാൻഡ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതോടൊപ്പം കനത്ത കറുത്ത പുക…
Read More »