sex-racket-arrest
-
Breaking News
ബിലാൽ ദുബായ്ലെ ജോലി ഉപേക്ഷിച്ചത് സെക്സ് റാക്കറ്റ് വഴി ലാഭം കൊയ്യാൻ തുടങ്ങിയതോടെ, വലയിലാക്കാൻ സിന്ധുവിന്റെ നമ്പർ, ബിലാൽ നേരിട്ടെത്തി യുവതികളുടെ വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം നേടും… ഗുണ്ടാനേതാവ് ഔറംഗസേബിന് സിന്ധു പണം കൈമാറിയതിന്റെ തെളിവും പോലീസിന്റെ കൈകളിൽ
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സ്ത്രീകളുൾപ്പെടെയുള്ള സംഘത്തെ നിയന്ത്രിച്ചത് മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാർ (46) ആണെന്ന് കണ്ടെത്തൽ. കേസിലെ ഒന്നാംപ്രതിയായ ഗുരുവായൂർ…
Read More »