മുംബൈ: വിപണി വീണ്ടും താഴ്ചയിലേക്കു നീങ്ങുകയാണ്. തുടക്കത്തില്‍ ചാഞ്ചാടിയ ശേഷം വിപണി ക്രമമായി താഴ്ന്നു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് നിഫ്റ്റി 90 പോയിന്റ് നഷ്ടത്തിലായി.…