School Headmistress Suspended for Mysuru Incident
-
NEWS
ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് സ്കുളിലെ പ്രധാന അധ്യാപിക എട്ടാംക്ലാസ് വിദ്യാർഥിനിയെ വിവസ്ത്രയാക്കി
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക സ്നേഹലത വിദ്യാർഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു. സ്വയം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന്…
Read More »