നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ജി സുകുമാരൻ നായർ

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആണ് ഈ ആവശ്യം ഉന്നയിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള…

View More നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ജി സുകുമാരൻ നായർ

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര തിരുനട തുറന്നു

കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ…

View More കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര തിരുനട തുറന്നു

ശബരിമല: മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ തന്റെ സർക്കാർ ചെയ്തത് തെറ്റാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവോത്ഥാന നായക പരിവേഷം അണിഞ്ഞ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടത്. പരസ്യമായി നിലപാട്…

View More ശബരിമല: മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകാൻ സാധ്യത

ശബരിമലവിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടാനൊരുങ്ങി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു നീക്കത്തിന് ഒരുങ്ങുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന…

View More ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകാൻ സാധ്യത

ശബരിമലയിൽ UDF പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനെന്ന് എ വിയരാഘവൻ

ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള…

View More ശബരിമലയിൽ UDF പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനെന്ന് എ വിയരാഘവൻ

ശബരിമല:യുഡിഎഫ് നിയമ നിര്‍മ്മാണം നടത്തും:മുല്ലപ്പള്ളി

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയം ഉയര്‍ന്ന് വന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് നല്‍കിയ ഉറപ്പാണിത്.ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നും…

View More ശബരിമല:യുഡിഎഫ് നിയമ നിര്‍മ്മാണം നടത്തും:മുല്ലപ്പള്ളി

നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍: ഉമ്മന്‍ചാണ്ടി

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍…

View More നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍: ഉമ്മന്‍ചാണ്ടി

ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വ്യത്യസ്തരല്ല എന്ന് രമേശ് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. എന്തുകൊണ്ടാണ് ശബരിമലയെ കുറിച്ച് ഇപ്പോൾ ഇരുപാർട്ടികളും ഒന്നും മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. പരസ്പരധാരണയുടെ ഫലമാണ് ഇതെന്നും രമേശ് ചെന്നിത്തല…

View More ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വ്യത്യസ്തരല്ല എന്ന് രമേശ് ചെന്നിത്തല

ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍…

View More ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അപകീർത്തികരമായ വാർത്ത അടിസ്ഥാന രഹിതം: വ്യാപാരികൾ സന്നിധാനം SH0 യ്ക്ക് പരാതി നൽകി

ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പണം വാങ്ങി തീർടകരെ അനധികൃതമായി താമസിപ്പിച്ചുവെന്ന പരാതിയും വാർത്തയും വ്യാജം. ഇതിനെതിരെ വ്യാപാരികൾ സന്നിധാനം പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. ശബരിമല…

View More അപകീർത്തികരമായ വാർത്ത അടിസ്ഥാന രഹിതം: വ്യാപാരികൾ സന്നിധാനം SH0 യ്ക്ക് പരാതി നൽകി