RSS Leader Murdered
-
Kerala
പാലക്കാട് ചോരപ്പുഴ, എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പ് ആർ.എസ്.എസ് നേതാവിനെ വകവരുത്തി
പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റുകൊല്ലപ്പെട്ട പാലക്കാട് ജില്ലയിൽ വീണ്ടും ആക്രമണം. നഗരത്തിലെ മേലാമുറിയിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് വെട്ടേറ്റു മരിച്ചു. മേലാമുറിയിലെ കടയിൽ…
Read More »