ബിരിയാണിയുടെ കാശ് ചോദിച്ചു, അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി, 3 ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ബിരിയാണിയുടെ കാശ് ചോദിച്ചതില്‍ കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ്…

View More ബിരിയാണിയുടെ കാശ് ചോദിച്ചു, അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി, 3 ബിജെപി നേതാക്കള്‍ അറസ്റ്റില്‍