ഐഎം വിജയനും രാജിയും, രവി മേനോന്റെ കുറിപ്പ്

ഇന്ത്യൻ ഫുട്ബാളർ ഐ എം വിജയനും ഭാര്യ രാജിയ്ക്കും വിവാഹ വാർഷിക ആശംസകൾ നേരുകയാണ് മാധ്യമ പ്രവർത്തകൻ രവി മേനോൻ. ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്-രവി മേനോൻ ഫേസ്ബുക് കുറിപ്പിൽ ഓർമിപ്പിക്കുന്നു.…

View More ഐഎം വിജയനും രാജിയും, രവി മേനോന്റെ കുറിപ്പ്