പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു

മലയാള സിനിമയില്‍ നൂറ് കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് നേട്ടം ആദ്യമായി കൈവരിക്കുന്ന ചിത്രമായിരുന്നു പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖായിരുന്നു. ഉദയ്കൃഷ്ണ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആറടി ദൂരത്ത് നിന്നും…

View More പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു