പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

വിവാദങ്ങള്‍ക്ക് വിരാമമിട്ട് പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഇനി ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. സംസ്ഥാനമൊട്ടാകേ ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു…

View More പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.

തിരുവനന്തപുരം:മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും   രാഷ്ട്രീയവിമര്‍ശകരെയും  നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കില്ലന്ന  മുഖ്യമന്ത്രിയുടെ  പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ്…

View More മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിക്ക്‌ ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് നന്നായി. ജനാഭിപ്രായം പരിഗണിച്ചതില്‍ സന്തോഷം. പക്ഷെ, അങ്ങനെയൊരു നിയമ ഭേദഗതി രൂപപ്പെടുത്തിയ ബുദ്ധിവൈഭവം ആരുടേതാണെന്ന് അറിയണമായിരുന്നു. സി പി ഐ എമ്മിന്റെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് അങ്ങനെയൊന്ന്…

View More മുഖ്യമന്ത്രിക്ക്‌ ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു

പോലീസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ…

View More ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു

പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും

വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിര്പ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം. നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം…

View More പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും

പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതി

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എ പ്രകാരം കേസ് എടുക്കണം എന്നു പരാതി. പൊലീസ് ആക്ട് 118…

View More പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതി

മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി .…

View More മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം

കേരള പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ തിരുത്തലുകൾക്ക് സർക്കാർ തയ്യാറാവുന്നുവെന്ന് സൂചന .സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ നടത്തുന്ന അധിക്ഷേപം എന്ന തരത്തിൽ ഭേദഗതി വരുത്താൻ ആണ് സർക്കാർ ആലോചിക്കുന്നത് . ഇക്കാര്യത്തിൽ…

View More തിരുത്താൻ സർക്കാർ ,കോടതി കയറ്റാൻ പ്രതിപക്ഷം

പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം

<iframe width=”560″ height=”315″ src=”https://www.youtube.com/embed/MHvzVOPTTNs” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe> പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു . ഐ ടി…

View More പിണറായി സർക്കാർ കൊണ്ട് വന്ന പോലീസ് നിയമ ഭേദഗതി പത്രമാരണ നിയമമോ ?ഭേദഗതിയ്‌ക്കെതിരെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ രംഗത്ത് ,ഒന്നും മിണ്ടാതെ സിപിഐഎം കേന്ദ്ര നേതൃത്വം