pm-modi-congratulates-cm-vijay-slams-congress-tvk-alliance-dmk-betrayal
-
Breaking News
വിജയ്ക്ക് അഭിനന്ദനം; കോൺഗ്രസിന് വിമർശനം- ‘വിശ്വാസവഞ്ചകർ‘, ‘പരാദജീവി‘ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി; ‘അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം അവർ ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി; ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുന്നു‘
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന്…
Read More »