Plkd
-
India
ഫേസ്ബുക്ക് സൗഹൃദം വഴി പണം തട്ടിയെടുത്ത ആഫ്രിക്കൻ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര് പാലക്കാട് പോലീസിന്റെ പിടിയിലായി.ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.…
Read More »