perambra poozhithode forest survey team stranded
-
Breaking News
സർവ്വേയ്ക്ക് പോയ ഏഴംഗ സംഘം കാട്ടിനുള്ളിൽ കുടുങ്ങി;മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം
പേരാമ്പ്ര: ഡിജിറ്റൽ സർവേക്കായി പോയ ഏഴംഗസംഘം പൂഴിത്തോട് വനമേഖലയിൽ കുടുങ്ങി. നാല് സർവേയർമാരും മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമാണ് കാട്ടിൽ വഴിതെറ്റി കുടുങ്ങിക്കിടക്കുന്നത്. സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്,…
Read More »