pepper spray attack
-
Breaking News
വഴിയിൽ നിന്നു കിട്ടിയ കുപ്പി കൗതുകത്തിനെടുത്ത് ക്ലാസിൽ കൊണ്ടുവന്ന് സ്പ്രേ ചെയ്തു, പിന്നാലെ കേട്ടത് വിദ്യാർഥികളുടെ കൂട്ടക്കരച്ചിൽ, ഒപ്പം ശ്വാസ തടസവും ബോധക്ഷയവും!! 10 വിദ്യാർഥികളും രണ്ടു അധ്യാപകരും ആശുപത്രിയിൽ, പ്ലസ് വൺ വിദ്യാർഥി പ്രയോഗിച്ചത് പെപ്പർ സ്പ്രേ
നേമം: പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസിൽ വിദ്യാർഥി പെപ്പർ സ്പ്രേ പ്രയോഗിച്ചത് വൻ പരിഭ്രാന്തി സൃഷ്ടിച്ചു. സ്പ്രേ അന്തരീക്ഷത്തിൽ കലർന്നതോടെ കടുത്ത…
Read More »