pentagon
-
Breaking News
നാറ്റോ പിളര്‍പ്പിലേക്ക്? സ്പെയിനിനെ സസ്പെന്‍ഡ് ചെയ്തേക്കും; ബ്രിട്ടണും മുന്നറിയിപ്പ്; ഇങ്ങോട്ടില്ലെങ്കില്‍ അങ്ങോട്ടും ഇല്ലെന്ന നിലപാടിലേക്ക് അമേരിക്ക; നയം വ്യക്തമാക്കുന്ന നിര്‍ണായക ഇ-മെയില്‍ സന്ദേശം പുറത്ത്; സഖ്യകക്ഷികള്‍ എന്നാല്‍ ‘കടലാസ് കടുവകള്‍’ അല്ലെന്നും പെന്റഗണ്‍
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടതായി കരുതുന്ന നാറ്റോ സഖ്യകക്ഷികള്‍ക്കെതിരേ നടപടിയെടുക്കണമെന്നു പെന്റഗണ്‍. ഇതു സംബന്ധിച്ച ഇ-മെയില്‍ വിവരങ്ങളാണ് പുറത്തുവന്നത്. സ്പെയിനിനെ സഖ്യത്തില്‍ നിന്ന്…
Read More » -
Breaking News
ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കൽ ദുഷ്കരം!
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന…
Read More » -
Breaking News
ആദ്യം പുച്ഛിച്ചു, രഹസ്യമായി ഏറ്റെടുത്തു! ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് സഹായം യുക്രൈന് ആന്റി-ഡ്രോണ്‍ സാങ്കേതിക വിദ്യ; സൈനിക താവളങ്ങളില്‍ വ്യാപക വിന്യാസം; താരമായി സ്കൈ മാപ്പ്
ന്യൂയോര്‍ക്ക്: ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ യുക്രൈനിന്റെ ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യ ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അമേരിക്ക. ഇറാന്റെ ആക്രമണത്തില്‍ സൗദിയിലെ അമേരിക്കന്‍ താവളത്തില്‍ സൈനികര്‍ മരിക്കുകയും കെട്ടികങ്ങള്‍…
Read More » -
Breaking News
പുറത്തു കൊടുക്കാനില്ല! ശതകോടികളുടെ ആയുധങ്ങള്‍ പൊട്ടിച്ചു തീര്‍ത്തു! ഇറാന് യുദ്ധത്തില്‍ അമേരിക്കയുടെ ആയുധപ്പുര കാലിയാകുന്നു; യൂറോപ്പിനു നല്‍കാമെന്ന് ഏറ്റ ആയുധങ്ങള്‍ കൈമാറുന്നത് വൈകും; കാലതാമസം ഉണ്ടാകുമെന്ന് യുഎസ് അറിയിച്ചതായി സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍
വാഷിംഗ്ടണ്‍: ഇറാന് യുദ്ധം ആയുധശേഖരത്തെ ബാധിച്ചതിനാല്‍ മുമ്പു കരാറിലെത്തിയെങ്കിലും ആയുധ വിതരണം വൈകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ച് അമേരിക്ക. അഞ്ചുപേരെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണു വാര്‍ത്ത…
Read More » -
Breaking News
ഒന്നിനു പിന്നാലെ വിമാനങ്ങള്‍ നഷ്ടമായത് വമ്പന്‍ തിരിച്ചടി; ഇനി പിന്നോട്ടു പോകാനില്ലെന്ന് അമേരിക്ക; ആയുധ ശേഖരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് തള്ളി ഇറാനെതിരേ ദീര്‍ഘദൂര മിസൈലുകള്‍ ഒരുക്കുന്നു; യുദ്ധം ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കെന്ന് വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ഇറാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായി തിരിച്ചടികള്‍ ലഭിച്ചതോടെ യുദ്ധത്തെ മറ്റൊരു ദിശയിലേക്കു നീക്കാന്‍ അമേരിക്ക. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ‘ഇറാനെ അവര്‍ അര്‍ഹിക്കുന്ന ശിലായുഗത്തിലേക്ക്’ തിരിച്ചയക്കാന്‍…
Read More » -
Breaking News
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരേ ആക്രമണത്തിന് ഉപയോഗിക്കുന്നു; ഇറാന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് പുറത്തു വിടില്ലെന്ന് പ്ലാനറ്റ് ലാബ്സ്; എല്ലാ സാറ്റലൈറ്റ് കമ്പനികള്‍ക്കും അമേരിക്കയുടെ നിര്‍ദേശമെത്തി; പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജിതം
വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇറാനിലെയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലകളിലെയും ദൃശ്യങ്ങള്‍ അനിശ്ചിതകാലത്തേക്ക് ലഭ്യമാക്കില്ലെന്ന് സാറ്റലൈറ്റ് ഇമേജിംഗ് സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ശനിയാഴ്ച. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള…
Read More » -
Breaking News
അമേരിക്കയുടെ ‘സ്റ്റെല്‍ത്ത്’ സാങ്കേതിക വിദ്യക്ക് അന്ത്യമോ? ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാം യുദ്ധ വിമാനവും ഇറാന് വെടിവച്ചിട്ടു? എഫ് 35ന് എതിരേ പാസീവ് ട്രാക്കിംഗ് തന്ത്രമെന്ന് വിദഗ്ധര്‍; അജ്ഞാത സംവിധാനം എന്ത്? യുഎസ് പൈലറ്റ് കസ്റ്റഡിയിലെന്ന് സൂചന
ടെഹ്റാന്: പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാനിയന്‍ മാധ്യമ ഏജന്‍സിയായ തസ്നീം (Tansim) നടത്തിയ അവകാശവാദം പാശ്ചാത്യ സൈനിക വൃത്തങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.…
Read More » -
Breaking News
അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ സൈനിക ശേഷി തകർക്കുക തന്നെയോ? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ, ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്!! കണ്ണ് ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും, ഇറാന്റെ പ്രതിരോധം അമേരിക്കൻ സൈനികർക്ക് ഭീഷണി- മുന്നറിയിപ്പ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന്…
Read More » -
Breaking News
‘അമേരിക്കയ്ക്കും ഇസ്രയേലിനും തകര്‍ക്കാന്‍ കഴിഞ്ഞത് ഇറാന്റെ മൂന്നിലൊന്ന് മിസൈല്‍ ശേഖരം മാത്രം’; ട്രംപ് മറച്ചുവച്ച യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഭൂമിക്കടിയില്‍ എത്രയെന്നത് ഇപ്പോഴും അജ്ഞാതം; 30 ശതമാനം കണ്ടെത്തുക പ്രയാസമെന്ന് സമ്മതിച്ച് ഇസ്രയേലും
വാഷിംഗ്ടണ്‍: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, ഇറാന്റെ വിപുലമായ മിസൈല്‍ ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമാണു നശിപ്പിക്കപ്പെട്ടതെന്ന് യുഎസ് ഇന്റലിജന്‍സ്. അതില്‍ കൂടുതല്‍…
Read More »