Pala Municipality
-
Kerala
പാലാ നഗരസഭയിൽ നാണക്കേടിൻ്റെ വിഴുപ്പലക്കൽ: സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് എം പ്രതിനിധി ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ചോ…? ആരോപണ വിധേയന് പണി കിട്ടുമോ?
പാല: കേരള കോൺഗ്രസ് (എം) കൗൺസിലറുടെ കാണാതായ എയർപോഡിനെച്ചൊല്ലിയുള്ള വിവാദം പാല നഗരസഭയിൽ ഭരണപക്ഷത്ത് പുകയുന്നു. തന്റെ എയർപോഡ് മോഷ്ടിച്ചത് സിപിഎം പാർലമെന്ററി പാർടി നേതാവ് ബിനു…
Read More »