NEW SMART PHONES
-
NEWS
മൈക്രോമാക്സ് ‘ഇന്‍’ ബ്രാന്റില്‍ സ്മാര്‍ട്ഫോണുകള്‍ നവംബര്‍ മൂന്നിന് പുറത്തിറക്കും
മൈക്രോമാക്സ് അവതരിപ്പിച്ച ബ്രാന്റായ ‘ഇന്‍’ പുതിയ സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. നവംബര്‍ മൂന്നിന് പുറത്തിറക്കും.ചൈനീസ് സ്മാര്‍ട്ഫോണുകളോട് മത്സരിക്കുകയാണ് മൈക്രോമാക്സിന്റെ പ്രധാനലക്ഷ്യം. രണ്ട് പുതിയ സ്മാര്‍ട്ഫോണുകളാണ് മൈക്രോമാക്സ് ഇന്‍-ബ്രാന്‍ഡില്‍ പുറത്തിറക്കുക.…
Read More »