മുണ്ടക്കയത്ത് നാളെ മുതൽ ഒരാഴ്ച കടകൾ അടച്ചിടും, കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

കോട്ടയം – ഇടുക്കി ജില്ലകളുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് കോവിഡ് -19 അനിയന്ത്രിതമായി പടരുന്നു. ഒരു കുടുംബത്തിലെ 8 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മുണ്ടക്കയത്ത് ടൗണിലെ പ്രധാന ദന്താശുപത്രി യിലെ ഡോക്ടർ, അക്കൗണ്ടന്റ്,…

View More മുണ്ടക്കയത്ത് നാളെ മുതൽ ഒരാഴ്ച കടകൾ അടച്ചിടും, കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു