MODI AT TVM SOON
-
Breaking News
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മോദിയെത്തുമോ? വൈകാതെ തലസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി; ഭരണം പിടിച്ചതിന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദമറിയിച്ച് മോദി; നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി മോദിയെത്തും
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരയില്‍ ബിജെപി തിരുവനന്തപുരം കോര്പറേഷന് ഭരണം ഏറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. …
Read More »