വിശ്വ സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ ഭാര്യ മെഴ്സിഡസ് അന്തരിച്ചു.87 വയസായിരുന്നു. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ മാർക്വിസിനെ സഹായിച്ചത് മെഴ്സിഡസിന്റെ സാന്നിധ്യമാണ്. 2014ലാണ്…