marriage dispute
-
Breaking News
കുടിവെള്ളത്തർക്കം, വിവാഹം അലങ്കോലമാക്കാൻ അയൽവാസി യുവതി കല്യാണ സദ്യയ്ക്ക് അരിഞ്ഞുവച്ചിരുന്ന പച്ചക്കറിക്കകത്ത് മണ്ണ് വാരിയിട്ടു, കേസെടുത്ത് പോലീസ്, നട്ടപ്പാതിരായ്ക്ക് വീണ്ടും സദ്യ തയാറാക്കി പോലീസും നാട്ടുകാരും
കാളികാവ് (മലപ്പുറം): വിവാഹം കലക്കാൻ അയൽവാസി നടത്തിയ ശ്രമത്തിൽ വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത് നാടകീയസംഭവങ്ങൾ. വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് അയൽവാസിയായ യുവതി മണ്ണു വാരിയിട്ടതോടെ കല്യാണവീട്…
Read More »