മണിയറയിലെ അശോകനിലെ പൊളി ഗാനം

രസകരമായ വരികളുമായി കേട്ടിരിക്കാൻ ഇമ്പമാർന്ന ഒരു അടിപൊളി ഗാനം… അതാണ് പിറന്നാൾ ദിനത്തിൽ പ്രിയ പ്രേക്ഷകർക്ക് ദുൽഖർ സൽമാൻ സമ്മാനിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമാതാവാകുന്ന മണിയറയിലെ അശോകനിലെ ദുൽഖറും ഗ്രിഗറിയും ചേർന്നാലപിച്ച ‘ഉണ്ണിമായ’ ഗാനമാണ്…

View More മണിയറയിലെ അശോകനിലെ പൊളി ഗാനം