ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത്,ആഞ്ഞടിച്ച് മണിശങ്കർ അയ്യർ

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ രംഗത്ത് .ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മണിശങ്കർ അയ്യർ നിലപാട് വ്യക്തമാക്കിയത് .തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് രാജ്യത്തിന്റെ താല്പര്യം…

View More ബിജെപിയുടെ വിളറിയ പതിപ്പായി കോൺഗ്രസ് മാറരുത്,ആഞ്ഞടിച്ച് മണിശങ്കർ അയ്യർ