malayalam movie
-
LIFE
ദേശീയ-സംസ്ഥാന അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ “സയനൈഡ് “
ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ്…
Read More » -
LIFE
‘കനകം കാമിനി കലഹം’ തുടങ്ങി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി പ്രധാന വേഷം…
Read More » -
NEWS
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. വിത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട താരം മലയാളത്തില്‍ മാര്‍ക്കോണി മത്തായി…
Read More » -
NEWS
നന്ദന ഷാജു ” Std. X-E 99 Batch “
പ്രശസ്ത താരദമ്പതികളായ ഷാജു ശ്രീധര്‍-ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് ” Std.X-E 99 Batch “. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ…
Read More » -
NEWS
മനുഷ്യമാംസം തിന്നുന്ന പെണ്‍കുട്ടി; തരംഗമായി ഹ്രസ്വചിത്രം ‘ദ് ലേഡി’
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ദ് ലേഡി എന്ന ഹ്രസ്വചിത്രം. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബല്‍ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വന്ദന,അശ്വിന്…
Read More » -
NEWS
മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി
മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി അമലാപോള്‍. കാമുകന് ഭവ്നിന്ദര് സിങ്ങിനെതിരെ കേസ് നല്കാന് താരത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നല്കി. 2018 ല്‍ സ്വകാര്യമായി…
Read More » -
NEWS
ട്രോളന്മാരോട് നന്ദി പറഞ്ഞ് മഡോണ
ട്രോളന്മാര് തരംഗമാവുന്ന കാലമാണിത്. സമൂഹത്തില്‍ അരങ്ങേറുന്ന എന്ത് നേറികേടിനയെും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളുകളിലൂടെ ഇക്കൂട്ടര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം തമാശകള്‍ അതിരു കടക്കാറില്ലേ…
Read More » -
NEWS
ലഹരിമരുന്ന് കേസ്; എന്‍സിബി അന്വേഷണം മലയാളസിനിമയിലേക്കും
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സിനിമ…
Read More » -
NEWS
” കടല്‍ കുതിര ” തുടങ്ങി
കിരണ്‍ രാജ്,നിമിഷ നമ്പ്യാര്‍,രമ്യ കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന് പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന ” കുടല് കുതിര ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വര്‍ക്കല…
Read More » -
NEWS
ബിജു മേനോനും പാര്‍വ്വതിയും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
ബിജു മേനോനും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. പ്രമുഖ ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധായകന്.…
Read More »