പെറ്റമ്മയെ ശുശ്രൂഷിക്കാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനില്‍ അഭയം തേടിയ നടി ലൗലി ബാബുവിന്റെ ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവര്‍ഷം…