സാക്ഷരതയില്‍ വീണ്ടും കേരളം ഒന്നാമത്

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമതെത്തി. ലോക സാക്ഷരതാ ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അഭിമാനാർഹമായ ഈ മുന്നേറ്റം. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ്:…

View More സാക്ഷരതയില്‍ വീണ്ടും കേരളം ഒന്നാമത്