#KeralaNews
-
Breaking News
ഇറാനില്‍നിന്ന് തുരുതുരാ മിസൈല്‍; തിരിച്ചടിച്ച് യുഎഇ; ഇറാനെതിരേ ആദ്യമായി ഒരു ഗള്‍ഫ് രാജ്യം യുദ്ധത്തിലേക്ക്? ഹോര്‍മൂസിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ ആക്രമണം; താത്കാലിക വെടിനിര്‍ത്തല്‍ പൊളിഞ്ഞു
യുഎഇ: അമേരിക്കയും ഇറാനും ഹോര്‍മൂസ് കടലിടുക്കില്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ഇറാനില്‍നിന്നുണ്ടായ മിസൈല്‍ വര്‍ഷത്തിനു കടുത്ത തിരിച്ചടി നല്കിയെന്നു യുഎഇ. നിലവിലെ സംഘര്‍ഷം മൂര്‍ഛിപ്പിക്കുന്നതിന് ഇതിടയാക്കുമെന്ന് വിലയിരുത്തല്‍. ഒരുമാസമായി…
Read More » -
Breaking News
ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; മത്സരിക്കാന്‍ താത്പര്യം ഇല്ലായിരുന്നു; സിപിഎം സെക്രട്ടേറിയറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ. ശൈലജ; പരാജയം പുകയുന്നു
തിരുവനന്തപുരം: അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മല്‍സരിപ്പിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. സിപിഎം സെക്രട്ടേറിയറ്റിലാണ് ശൈലജ കടുത്ത അതൃപ്തി അറിയിച്ചത്. പേരാവൂരില്‍…
Read More » -
Breaking News
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; മേളം പതിവുപോലെ; കുടകളുടെ എണ്ണം കുറയ്ക്കും; ആഘോഷം കുറച്ച് ലളിതവും ആചാരപരവുമാകും
മുണ്ടത്തിക്കോടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നുള്ള ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഉപേക്ഷിച്ചു. ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍…
Read More » -
Breaking News
ഹോര്‍മൂസ് വീണ്ടും അടച്ചു; ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരെ വെടിവയ്പ്; ന്യൂഡല്‍ഹിയിലെ ഇറാന് പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്ര സര്‍ക്കാര്‍; കടലിടുക്ക് കടക്കാനെത്തിയ കപ്പലുകളെല്ലാം തിരിച്ചു പോയി; വീണ്ടും അനിശ്ചിതത്വം
ഹോര്‍മൂസ് കടലിടുക്കു തുറക്കുന്നതില്‍ നിലപാടു തിരുത്തിയ ഇറാന്, ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. കടന്നുപോയ നിരവധി കപ്പലുകള്‍ക്കു നേരെയും നാവിക സേന വെടിയുതിര്‍ത്തെന്നാണു വിവരം. ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍…
Read More » -
Breaking News
ഐടി പാര്‍ക്കിനു സമാനം; ലോണുകള്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും ഒരിടത്ത്; സിം കാര്‍ഡുകള്‍ക്ക് പകരം സിം ബോക്സ്; രാജ്യാന്ത കോളുകളും ലോക്കല്‍ കോള്‍ ആകും; നിതിനെ ഭീഷണിപ്പെടുത്തിയ സംഘത്തെ യുപിയില്‍നിന്ന് പൊക്കി കണ്ണൂര്‍ സൈബര്‍ പോലീസ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിജെഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സൈബര്‍ പോലീസ്. സ്റ്റാര്‍ട്ടപ് പോലെ…
Read More » -
Breaking News
യുദ്ധം പുതിയ തലങ്ങളിലേക്ക്; യുക്രൈനിന്റെ ‘റോബോട്ടിക് ബ്രിഗേഡ്’ റഷ്യന്‍ സൈനിക കേന്ദ്രം തകര്‍ത്തെന്ന് സെലന്‍സ്കി; സൈനികര്‍ കീഴടങ്ങി; 30 ശതമാനം കരസേനയെയും മാറ്റുമെന്ന് പ്രഖ്യാപനം; ടെക് യുദ്ധത്തില്‍ പുതുചുവട്
ന്യൂഡല്‍ഹി: മനുഷ്യരില്ലാത്ത റോബോട്ടുകളെയും ഡ്രോണുകളെയും മാത്രം ഉപയോഗിച്ച് നടത്തിയ സൈനിക നീക്കത്തിലൂടെ റഷ്യന്‍ പ്രതിരോധ കേന്ദ്രം പിടിച്ചെടുത്തതായി ഉക്രെയ്ന്. ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയാണ് ഈ പ്രഖ്യാപനം…
Read More » -
Breaking News
അഞ്ചു സീറ്റിനു മുകളില്‍ നേടുമെന്ന് ബിജെപി; ബൂത്തുതല കണക്ക് പരിശോധിക്കാന്‍ കോര്‍ കമ്മിറ്റി; എല്ലാ ജില്ലകളിലും നേരിട്ടെത്തും; മുന്നണികള്‍ക്ക് വെല്ലുവിളി ആയെന്നും വിലയിരുത്തല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കള്‍ ജില്ലകളിലേക്ക്. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന…
Read More »


