kerala
-
Kerala
പാലക്കാട് ആലത്തൂരിൽ നിന്ന് 3 മാസം മുൻപ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.…
Read More » -
Kerala
കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും മന്ത്രി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ 1066…
Read More » -
Kerala
വീടിന് പിന്നിലൂടെ ഖുറാന്, ബൈബിള്‍ സ്വര്‍ണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണം; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നുവെന്ന നിര്‍ണായക ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. മോന്‍സന്റെ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 4,995 കോവിഡ് കേസുകള്‍; 44 മരണം
കേരളത്തില്‍ ഇന്ന് 4,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284,…
Read More » -
Kerala
വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി
ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം.…
Read More » -
Kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറക്കും. 30 സെന്റീമിറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് ഒഴുക്കുക. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടര്‍ 10…
Read More » -
Kerala
കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ്…
Read More » -
Kerala
സർക്കാരിന് തിരിച്ചടി; മുന്‍ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിതനിയമനം റദ്ദാക്കി
മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആര് പ്രശാന്തിന് നല്കിയ ആശ്രിതനിയമനം റദ്ദാക്കി ഹൈക്കോടതി. ജനപ്രതിനിധി സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും അതിനാല്‍ ആശ്രിതനിയമനം നിയമവിരുദ്ധമാണെന്നുമുള്ള പാലക്കാട് സ്വദേശി…
Read More » -
Kerala
പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു
തൊടുപുഴ: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു. അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്…
Read More » -
Kerala
കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് ആരോഗ്യപരമായ…
Read More »