kerala
-
Lead News
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487,…
Read More » -
Lead News
കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം; 2 റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍
വയനാട്ടില്‍ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരാണ്…
Read More » -
Lead News
വി എസ് രാജി വെച്ചു
ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിഎസ് അച്ചുതാനന്ദന് രാജിവെച്ചു. മാധ്യമങ്ങളോട് അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി…
Read More » -
Lead News
കോവിഡ് പോരാട്ടം ഒരു വര്‍ഷമാകുമ്പോള്‍
ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ…
Read More » -
Lead News
കുഫോസിൽ പുതിയ അക്കാഡമിക് സമുച്ചയം; മന്ത്രി J മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
മൽസ്യബന്ധന സമുദ്ര ഗവേഷണ ശാസത്ര പഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് (KUFOS) ഇന്ന് ഇന്ത്യയിൽ തന്നെ മികച്ച…
Read More » -
മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍…
Read More » -
ലോഡ്ജ് മുറിയിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയില്‍
ലോഡ്ജ് മുറിയിൽ യുവതിയും യുവാവും തൂങ്ങിമരിച്ചനിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്ത് ഈറോഡ് സ്വദേശി അനിതാ എന്നിവരെയാണ് ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടും പത്തും…
Read More » -
Lead News
തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?
തിരുവനന്തപുരം നിയമസഭ മണ്ഡല തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക്…
Read More » -
Lead News
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോട്ടയത്തെ സംബന്ധിച്ച് പുതുപ്പള്ളിയില്‍ 50 വര്‍ഷത്തിലേറെ തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയെ ഇപ്പോഴിതാ തിരുവനന്തപുരത്തോ നേമത്തെ വട്ടിയൂര്‍ക്കാവിലോ…
Read More » -
Lead News
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17ന് , മോഡല്‍ മാര്‍ച്ച് 1ന്
2021ലെ എസ്എസ്എല്‍സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും ടൈംടേബില്‍ പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17ന് ആരംഭിച്ച് 30ന് തീരും. മോഡല്‍ പരീക്ഷ മാര്‍ച്ച് 1ന് ആരംഭിച്ച് 5ന്…
Read More »