മലയാളികളുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെ ചോദ്യംചെയ്ത് സുപ്രിംകോടതി. കേരളത്തില്‍ ഇംഗ്ലിഷ് വലിയ ബുദ്ധിമുട്ടാണെന്ന സുപ്രിംകോടതി ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു. കേരളത്തിൽ നിന്നുള്ള വിവാഹമോചനക്കേസ് പഞ്ചാബിലേക്ക് മാറ്റണമെന്ന…