Juice Jacking
-
India
റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങൾ തുടങ്ങിയ സൗജന്യ ചാര്‍ജിങ് പോയിന്റുകളിൽ മൊബൈലും മറ്റും ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നു, ജ്യൂസ്-ജാക്കിങിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്
ജ്യൂസ്-ജാക്കിങിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. പൊതു സ്ഥലങ്ങളില്‍ ലഭ്യമായിരിക്കുന്ന സൗജന്യ ചാര്‍ജിങ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജിങ് പോയിന്റുകളില്‍…
Read More »