iruvaram
-
Movie
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന *ഇരുവരവ്**എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
കഥ : ഉമേഷ് ഒറ്റക്കൽ.തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്.ക്യാമറ : പ്രസാദ് അറുമുഖം.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി.കലാ സംവിധാനം : ഉണ്ണി,ക്ളാസ്സിക്…
Read More »